flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Monday, 30 January 2017

മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷി ദിനവും ദേശീയകുഷ്ഠ രോഗ നിർമാർജ്ജന ദിനവുമായ 
ജനു 30.
  മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷി ദിനവും ദേശീയ കുഷ്ഠ രോഗ നിർമാർജ്ജന ദിനവുമായ ജനു 30നു . നെല്ലിക്കുന്ന് എ യു പിസ്‌കൂളിൽ പ്രതിജ്ഞ എടുത്തു എഡ്മാസ്റ്റർ മുഹമ്മദ് കുട്ടി എ കെ നേതൃത്വം നൽകി ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്പർ വൈസർ    ജയാ. എസ് കുട്ടികൾക്ക് കുഷ്ഠ രോഗത്തെ പറ്റിയുള്ള ബോധവൽക്കരണം നൽകി






No comments:

Post a Comment