പൊതുവിദ്യഭ്യാസ സംരക്ഷണ യജഞം
നെല്ലിക്കുന്ന് എ യു പിസ്‌കൂളിൽ 27 /01 /2017 -നു പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത ശേഷം 11 :00 മണിക്ക് ജന പതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർ്‌തഥികളും വിദ്യാലയ അഭ്യുദയകാംക്ഷികളും സ്ഥലത്തെ സാമൂഹിക -സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്‌കൂളിന് വലയം തീർത്ത് കൊണ്ട് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എ ടുത്തു
No comments:
Post a Comment