flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

GALLERY







































































































ഹരിത കേരളം
ഹരിത കേരളം മിഷൻ ഡീസംബർ 8 ഭാഗമായി നെല്ലിക്കുന്നു സ്ക്കുൾ പ്രജരണ ഗോഷയത്ര നടത്തി വെള്ളത്തിന്റെ പാകുറീച്ചും,പ്ലസ്റ്റിക്ക്‌ മാലിന്യത്തെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചും ജനങ്ങൾ ബോധവാന്മരാകുവാൻ വേണ്ടി പ്ലക്കർഡുകളുമായി നെല്ലിക്കുന്ന് പ്രദേശങ്ങളീലുടെ സ്ക്കുൾ വിദ്യർത്ഥികൾ നടത്തിയ ഗോഷ യാത്ര സ്ക്കുൾ ഹെഡ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു തുടർന്ന് സ്കൂൾ പരിസരവും ശൂചികരണ പ്രവർത്തനവും നടന്നു






അൻവാറുൽ ഉലൂം  എ .യു .പി .സ്കുൾ   90 -)൦  വാർഷികത്തൊട്  അനുബന്ധിച്ച് നടന്ന പരിപ്പാടിയിൽ   നിന്നും 

 SRI. NA. NELLIKKUNNU  MLA KASARAGOD, BEEFATHIMMA IBRAHIM , CHAIRPERSON MUNCIPALITY KASARAGOD AND RAVEENDRA NATH  RAO,AEO   KASARAGOD - ADDRESSING THE GATHERINGS

 NM ZUBAIR MANAGEMENT COMMITTEE  PRESIDENT IS HOISTING THE FLAG - OPENING CEREMONY
സ്കൂൾ  വിദ്യാർത്ഥികളുടെ  കലാ  പരിപാടികൾ 




കാസറഗോഡ്  സബ്ബ്‌ജില്ലാ സ്ക്കുൾ  കലോത്സവത്തിൽ നെല്ലിക്കുന്ന് എയു എയു പി സ്ക്കുളിന്  അഭിമാന നേട്ടം  കൊയ്ത്‌  വിദ്യർത്ഥികൾക്ക്  സ്ക്കുൾ  ഹെഡ്മാസ്റ്റർ  മുഹമ്മദ്‌  കുട്ടി  എ കെ  യുടെ  നേത്രതത്തിൽ   ടിചേർസ്സ്  ഉപാഹാരം നൽകുന്നു














കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മാരണയ്ക്ക്‌ വേദിക സാംസ്കാരിക വേദി കഞ്ഞങ്ങാട്‌ വെച്ച്‌ നടത്തിയ സാഹിത്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ നെല്ലിക്കുന്ന് എയു എയു പിസ്കുൾ വിദ്യാർത്തി ആദിത്തിനു   ഹെഡ്‌ മാസ്റ്റർ   മുഹമ്മദ്‌ കുട്ടി എ കെ   ഉപഹാരം നൽകുന്നു







      LIBRARY& READING ROOM


STAFF ROOM




സ്കുൾ സ്റ്റാഫിനുള്ള  ലോക്കർ സംവിദാനം 

   
CLASS    ROOMS








                                       AN  IT ORIENTATED CLASS


AN ASSEMBLY IN THE  SCHOOL

























No comments:

Post a Comment