flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Wednesday 3 October 2018

ഗാന്ധി ദിനത്തിൽ വൃക്ഷതൈ നട്ടു.

കാസർകോട്: ഗാന്ധിജയന്തി ദിനത്തിൽ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പി.സ്ക്കൂളിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എൻ.എം.സുബൈർ, ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ.കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീൻ തായൽ, വൈസ് പ്രസിഡൻറ് ഷാഫി തെരുവത്ത്, ഒ.എസ്.എ. കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ബീഗം ജനറൽ സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്. സ്ക്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ, ഖാദർ ബെൽക്കാട്, സി.എം.അഷ്റഫ്, എൻ.എച്ച് അബ്ദു, ചക്കര അബ്ദുൽ റഹ്മാൻ, സലീം ടിപ്ടൺ,  നൗഫൽ ഖത്തർ, അധ്യാപകരായ വിനോദ് കുമാർ, വേണുഗോപാൽ, അബ്ദുൽ ബഷീർ, മെയ്തീൻ കുഞ്ഞി, ശ്രീലേഖ, ലളിതകുമാരി, സുനിത, ജയ് സി ജോസ്, ജുവൈരിയ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർ്‌തഥികളും ചേർന്ന് സ്‌കൂൾ പരിസരം ശുചികരിച്ചു 



No comments:

Post a Comment