flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Friday 16 November 2018

    കാസറഗോഡ് .
ശിശുദിനത്തിൽ നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂൾ ശിശുദിന റാലിയും കലാപരിപാടികളും സംഘടിപ്പിച്ചു നൂറോളം കുട്ടികൾ നെഹ്‌റുവിന്റെ വേഷത്തിൽ റോസാപ്പൂ ധരിച്ച് റാലിയുടെ മുൻനിരയിൽ അണിനിരന്നു പരിപാടി വാർഡ് കൗൺസിലർമാരായ  സിയാന ഹനീഫ്-  ഹാജിറ മുഹമ്മദ്‌ കുഞ്ഞി എന്നിവർ ചേർന്ന് പ്ലാഗ് ഓഫ് ചെയ്തു മാനേജ് മെന്റ് കമ്മിറ്റി പ്രസിഡന്റ് സുബൈർ എൻ എം, പി ടി എ പ്രസിഡന്റ് കമറുദ്ധീൻ തായൽ പ്രധാനധ്യപകൻ മുഹമ്മദ്‌ കുട്ടി എ കെ,ബി പി ഒ കാസിം ,ബി ആർ സി ട്രെയ്നർ കൃഷ്ണദാസ് പലേരി,സിന്ധു  തുടങ്ങിയവർ സംസാരിച്ചു .
 അബ്ദുൽ ബഷീർ വി പി ,റഹിയാനത്ത് ,വിനോദ് കുമാർ , മുർഷിദ ,ലളിത കുമാരി ,വേണുഗോപാൽ ,അബുബക്കർ സിദ്ധീഖ് ,പ്രസന്ന ,സുനിത ,മുഹമ്മദ്‌ നാസിം തുടങ്ങിയവർ ശിശുദിന റാലിക്ക് നേതൃത്വം നൽകി

No comments:

Post a Comment