flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Friday, 3 February 2017

അൻവാറുൽ ഉലൂം എ യു പിസ്ക്കൂളിന്  ഗ്രൈൻറ്റർ  നൽകി 
 നെല്ലിക്കുന്ന് അൻ വാറൂൽ ഉലും എ യു പിസ്ക്കുളീലേ  700 ൽ പരം വരുന്ന കുട്ടികൾക്ക്‌ ഉച്ച ഭക്ഷണ പദ്ധതിയുടെ സൗകര്യം വർധിപ്പിക്കുന്നതിന്  ആവശ്യമായ ഗ്രൈന്റർ പ്രമുഖ ഗൾഫ് വ്യവസായി ഹമീദ് പാഞ്ചൻ  സ്കൂൾ പി ടീ എ പ്രസിഡന്റ്‌ കമറൂദ്ദിൻ തായൽ നു എൽപിച്ച്‌ കൊണ്ട്‌ ഉദ്ഘാടനം നിർവ്വഹിച്ചു  സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ കുട്ടി എ കെ സ്വാഗതം പറഞ്ഞു പി ടീ എ പ്രസിഡന്റ്‌ കമറൂദ്ദിൻ തായൽ അധ്യക്ഷം വഹിച്ചു  സ്കൂൾ മാനേജിങ്  കമ്മിറ്റി പ്രസിഡന്റ്‌ എൻ എം സുബൈർ,  ട്രഷറർ കാദർ ബൽക്കാട്‌ , കൗൺസിലർ സിയാന ഹനീഫ്  പി ടി എ & മാനേജ്‌മെന്റ് കമ്മിറ്റി  അംഗങ്ങളായ  ഇബ്രാഹിം ബെൻസർ, സലിം ബണ്ടി, മാമു കൊപ്പര, നൗഫൽ, സുബൈർ പടുപ്പിൽ ,അബ്ദുറഹിമാൻ,  തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ്‌ സെക്രട്ടറീ ബാബു തോമസ്‌ നന്ദി പറഞ്ഞു

No comments:

Post a Comment