flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Thursday, 26 January 2017

🇮🇳68-)൦  റിപ്പബ്ലിക്ക് ദിനം  ആഘോഷിച്ചു
*************************
 നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു  പിസ്‌കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു .സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എൻ എം സുബൈർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി എ കെ സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡന്റ് കമറുദ്ദീൻ തായൽ അധ്യക്ഷം വഹിച്ചു  , വാർഡ് കൗൺസിലർ സിയാന ഹനീഫ്, മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ കാദർ ബൽക്കാട്, പി ടി എ,മാനേജ്‌മെന്റ്  കമ്മിറ്റി ഭാരവാഹികളായ സലിം, അബ്ദുൽ കാദർ, അബ്ദുൽ റഹിമാൻ, നൗഫൽ, മാമു കൊപ്പര, സുബൈർ പടുപ്പിൽ, ഇബ്രാഹിം ബെൻസർ, തുടങ്ങിയവർ സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി ബാബു തോമസ് നന്ദി പറഞ്ഞു 





No comments:

Post a Comment