ബഹ് റൈൻ
നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ സാമ്പത്തിക സഹായത്തോട് കൂടി
നെല്ലിക്കുന്ന് അൻ വാറൂൽ ഉലും എ യു പിസ്ക്കുളീലേ 700 ൽ പരം വരുന്ന കുട്ടികൾക്ക് ഉച്ച ഭക്ഷണം
പാചകം ചെയ്യുന്നതിനുള്ള പാചക വാതക സംവിധാനം ബഹ് റൈൻ നെല്ലിക്കുന്ന് മുസ്ലിം
ജമാഅത്ത് പ്രസിഡന്റ് മഹമൂദ് കെ എം സ്കൂൾ പി ടീ എ പ്രസിഡന്റ് കമറൂദ്ദിൻ തായൽ നു
എൽപിച്ച് കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു.. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി
എ കെ സ്വാഗതം പറഞ്ഞു പി ടീ എ പ്രസിഡന്റ് കമറൂദ്ദിൻ തായൽ അധ്യക്ഷം വഹിച്ചു .സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ എം സുബൈർ, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറർ കാദർ ബൽക്കാട് ,അബ്ദു റഹിമാൻ, കൗൺസിലർ ഹാജിറ മുഹമ്മദ് കുഞ്ഞി, പി ടി എ അംഗങ്ങളായ സുബൈർ പടുപ്പിൽ ,ഇബ്രഹിം ബെൻസർ സ്കൂൾ അധ്യാപകരായ വിനോദ് കുമാർ ,വേണു ഗോപാലൻ,അബ്ദുൽ ബഷിർ വി പി, മുർഷിദ,സുഭദ്ര,രമണീ വി,പ്രമീള തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറീ ബാബു തോമസ് നന്ദി പറഞ്ഞു.
No comments:
Post a Comment