flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Tuesday, 13 December 2016

ഹരിത കേരളം
ഹരിത കേരളം മിഷൻ  ഭാഗമായി നെല്ലിക്കുന്നു സ്കുൾ മനേജ്‌മന്റ്‌ കമ്മിറ്റി, പി ടി എ, മതർ പി ടി എ നാട്ടിലെ വിവിത ക്ല്ബ്ബുകളെ യും ഉൽപെടുത്തി നടന്ന പരിപ്പാടി ഹെഡ്മസ്റ്റർ മുഹമ്മദ്‌ കുട്ടി എ കെ സ്വഗതം പറഞ്ഞ ചടങ്ങിൽ മനേജ്‌മന്റ്‌ കമ്മിറ്റി പ്രസ്സിഡന്റ്‌ സുബൈർ എൻ എം ഉദ്ഘടനം ചെയ്തു .ഹെൽത്ത്‌ ഉദ്യോഗസ്ത്തൻ പി ബിജു ക്ലാസ്സ്‌ എടുത്തു. വാർഡ്‌ കൗൺസിലർമ്മരായ ഹജിറ,സിയാന   തുടങ്ങിയവർ സംസരിച്ചു ഗോപിനാതൻ വിഷയം അവതരിപിച്ചു സ്റ്റാഫ്‌ സെക്രട്ടറി ബാബു തോമസ്‌ നന്ദി പറഞ്ഞൂ .

No comments:

Post a Comment