SWAP മേളയിലേക്ക് സാമഗ്രികൾ നൽകി
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പി സ്ക്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച വസ്ത്രങ്ങളും മറ്റു സാമഗ്രികളും സ്ക്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി എ കെ പി ടി എ പ്രസിഡന്റ് കമറുദ്ദിൻ തായൽ ചേർന്ന് കാസറകോട് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറുന്നു 
No comments:
Post a Comment