P T A ജനറൽ ബോഡി യോഗം
നെല്ലിക്കുന്ന് എ.യു .എ.യു പി സ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം കാസറഗോഡ് ഉപജില്ലാ ഓഫിസർ രവീന്ദ്രനാഥാ റാവു ഉദ്‌ഘാടനം ചെയ്തു താലൂക്ക് മെഡിക്കൽ ഓഫിസർ നാരായണ നായിക്ക് ആരോഗ്യ ബോധവൽക്കരണ ക്ലസ്സെടുത്തു മുഹമ്മദ് ഹാരിസ് എ എം, എൻ എം സുബൈർ ,മുഹമ്മദ് കുട്ടി എ കെ എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി കമറുദ്ദീൻ തായൽ പി ടി എ പ്രസിഡന്റ് ,ഹാജിറ മുഹമ്മദ് കുഞ്ഞി വൈസ് പ്രസിഡന്റ്, മുഹമ്മദ് കുട്ടി എ കെ സെക്രട്ടറി , ഇബ്രാഹിം ബെൻസർ,മുഹമ്മദ് ഹാരിസ് എ എം, സുബൈർ പടുപ്പിൽ , സലിം ബണ്ടി , ഇബ്രാഹിം കടപ്പുറം ,സുജാത ,നജീബ ,പ്രമീള കെ ,രമണി വി ,ജയശ്രി പി ,മൊയ്‌തീൻ കുഞ്ഞി എ ,ബാബു തോമസ് അബ്ദുൽ ബഷീർ വി പഎന്നിവരെ മെമ്പർ മാരായും തിരഞ്ഞെടുത്തു

No comments:
Post a Comment