ഉച്ചഭക്ഷണം കഴിക്കുന്നതിന്പാത്രങ്ങൾ നൽകി
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം Aup സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങൾ നെല്ലിക്കുന്നിലെ സാമൂഹ്യ പ്രവർത്തകൻ അബ്ബാസ് കാളങ്കര നൽകുക യുണ്ടായി സ്ക്കൂൾ മാനാജ് മെന്റ് കമ്മിറ്റി സെക് റെട്ടറി ഹനീഫ് നെല്ലിക്കുന്ന്, പ്രസി: NM സുബൈർ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി AK, PTA പ്രസി..ഖമറുദ്ദീൻ തായൽ അബ്ദുൽ റഹ്മാൻ ബങ്കരക്കുന്ന് ,ബാബു തോമസ്, അബ്ദുൽ റഹ്മാൻ നെല്ലിക്കുന്ന് അബ്ദുൽ ബശീർ VP മുഹമ്മദ് നാസിം ,ജുവൈരിയT ലളിതകുമാരി മൊയ്തീൻ കുഞ്ഞി ,മുഹമ്മദ് ബശീർ തുടങ്ങിയവർ സംബന്ധിച്ചു
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം Aup സ്കൂളിലെ വിദ്യാർത്ഥികൾക്ക് പാൽ കുടിക്കാനുള്ള ഗ്ലാസ്സ് വിതരണം ചെയ്‌തു ഖത്തർ വ്യവസായി അബ്ദു തൈവളപ്പ് P T A പ്രസിഡന്റ് കമറുദീൻ തായൽ നൽകി ഉദ്‌ഘാടനം നിർവഹിച്ചു ഹെഡ്‌മാസ്റ്റർ മുഹമ്മദ് കുട്ടി A K മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ സുബൈർ N M, ആബ്ബാസ് ,അബ്ദുറഹിമാൻ ,സലിം, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു

No comments:
Post a Comment