അന്താരാഷ്ട്ര അറബി ഭാഷാ ദിനം നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പിസ്‌കൂളിൽ നടന്ന അറബിക്ക് ക്ലബ്ബിന്റെ എക്സിബിഷൻ സ്കൂൾ പി ടി എ പ്രസിഡന്റ് കമറുദ്ദിൻ തായൽ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി എ കെ, ഗോപിനാഥൻ, അറബിക് ടിച്ചർമാരായ അബൂബക്കർ സിദീഖ്, മുഹമ്മദ് നാസിം, മറിയം നജീബ തുടങ്ങിയവർ നേതൃത്വം നൽകി സ്കൂളിലെ മുഴുവൻ കുട്ടികളും ടിച്ചർമാരും പ്രദർശനം വീക്ഷിച്ചു
No comments:
Post a Comment