flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Wednesday 4 October 2017

ഗാന്ധി ജയന്തി ദിനം 
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പി സ്‌കൂളിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്‌ സ്‌കൂൾ പരിസരം ശുചികരണ പ്രവർത്തനവും കുട്ടികളക്ക് ബോധവൽക്കരണവും നടത്തി PTA പ്രസിഡൻറ് കമറുദ്ദീൻ തായൽ ഉദ്‌ഘാടനം നിർവഹിച്ചു ചടങ്ങിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികളും  അദ്ധ്യപകരും സന്നിതരായി  


No comments:

Post a Comment