flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Thursday 30 March 2017

ബോധവൽക്കരണ ക്ലാസ്  നടത്തി
അൻവാറുൽ ഉലൂം എ യു പി സ്‌കൂൾ നെല്ലിക്കുന്ന് വിദ്യാർഥികൾക്കും  രക്ഷിതാക്കൾക്കുമായി പെൺമയുടെ അനുഭവ
സാക്ഷ്യം ബോധവൽക്കരണ ക്ലാസ് നടത്തി സ്‌കൂൾ പി ടി എ പ്രസിടന്റ് കമറുദീൻ തായൽ ഉദ്ഘാടനം ചെയ്തു  ഹെഡ് മാസ്റ്റർ മുഹമ്മദ്‌ കുട്ടി എ കെ ആദ്യക്ഷത വഹിച്ചു കാസറഗോഡ് വനിത CI ശ്രിമതി നിർമ്മല പി വി  ബോധവൽക്കരണക്ലാസ് എടുത്തു ശ്രീലേഖ കെ പി സ്വാഗതവും  റഹിയാനത്ത്  ടി കെ നന്ദി യും പറഞ്ഞു 



No comments:

Post a Comment