flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Saturday, 20 February 2016

        സ്നെഹപുർവ്വം  അൻവറുൽ ഉലൂം എ .യു .പി സ്കൂളിനു .................

നെല്ലിക്കുന്ന്  ഒരു  മാസത്തെ അദ്ധ്യാപന  പരിശിലനത്തിനു ശേഷം 20 / 02 / 2016 ന്  വിടപറയുന്ന  ഡയറ്റ്  കാസർക്കേഡിലെ  2-വർഷ അദ്ധ്യാപിക വിദ്യർത്തിനികൾ പരിശിലനം നേടിയ  A U A U P SCHOOL നു സ്നേഹപുർവ്വം ചിത്രകം   എന്ന മാഗസിൻ സ്ക്കുളിന് വേണ്ടി സമർപ്പിക്കുന്നു 

 
 യാത്രയപ്പ്‌  നൽകി 
ഡയറ്റ് മായിപ്പാടി യിൽ നിന്നും അദ്ധ്യാപന പരിശിലനത്തിനു  നെല്ലിക്കുന്ന് എയു എയു  പി സ്ക്കുളിൽ വന്ന  സ്നേഹ ,കദിജത്ത് റിസവാന ,സഫ് ന  എന്നിവർക്ക് സ്ക്കുൾ സ്റ്റാഫ്‌ യാത്രയപ്പ്‌ നൽകി



No comments:

Post a Comment