മ്രഗ സംരക്ഷണ വകുപ്പ്ജില്ലാവെററിനറി കേന്ദ്രത്തിന്റെയും കാസര്‍കോട് MUNICIPALITY യുടെയും ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് AUAUP സ്കുളിലെ POULTRY CLUB അംഗങ്ങള്‍ക്കു് 250 കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്തു.KASARAGOD MLA NA നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.MUNICIPAL CHAIRMAN ടി.ഇ .അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു. |
No comments:
Post a Comment