flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Friday, 15 January 2016

               കണ്ടൽ തെടിയുള്ള യാത്ര
                                    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
ഉപ്പുപിടിച്ച പുഴ യോരങ്ങളിൽ ആർക്കും വേണ്ടതെ താന്തോന്നിയെ പോലെ വളർന്നുപടർന്ന കണ്ടൽച്ചെടികൾക്കിടയിൽ നിന്ന് മഹത്തായ പരിസ്ഥിതി ജിവിത സന്ദേശം ലോഗത്തിനു പകർന്നു കൊടുത്ത ക ല്ലേൻ പൊക്കുട ന്റെ വഴിയെ നെല്ലിക്കുന്ന് എയു എയു പി സ്കുളിലെ സയൻസ്‌ ക്ലബ്ബിലെ കുട്ടികളായ ഞങ്ങൾ കണ്ടൽ ച്ചെടിയേ താലോലിച്ച്‌ പുഴക്കരയിലുടെ കടന്നു പോയി തെമ്മടി ക്കുട്ടങ്ങളെ പ്പോലെ ആരെയും ഭയക്കതെ മീനുകൾക്ക്‌ അഭയം നൽകി ഭ്രാന്തൻ കണ്ടലും, ഉപ്പോട്ടി കണ്ടലും ഭുമിയുടെ ശ്വസ കോശമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു എഴ്‌ വർഷം മുൻപ്‌ നമ്മുടെ സയൻസ്‌ ക്ലബ്ബിന്റെ നേത്രൃത്വത്തിൽ നട്ടുവളർത്തിയ കണ്ടൽ ച്ചെടികൾ വളർന്ന് പന്തലിച്ച്‌ നിൽക്കുന്നത്‌ ഞങ്ങളിലെ പരിസ്ഥിതി സ്നേഹ ത്തെ തൊട്ടുണർത്താൻ സഹായിച്ചു പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഇത്തരം കുട്ടയ്മകളിൽ ഞങ്ങളും ഭാഗവാക്കാകൂം എന്ന് പ്രതിഞ്ഞയോടെ ഞങ്ങൾ മടങ്ങി ഇത്‌ പരിസ്ഥിതിയെ നശിപ്പിക്കുന്ന പുതുതലമുറയ്ക്ക്‌ ഒരൂ സന്ദേശമാകട്ടെ.












No comments:

Post a Comment