flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Thursday 26 November 2015

            കംപ്യുട്ടറുകളുടെ ഉദ്ഘാടനം

 നെല്ലിക്കുന്ന്  എ യു എ യു പി സ്കൂളിനു കാസറഗോഡ് എം എൽ  എ  N A നെല്ലിക്കുന്ന് അവർകളുടെ പ്രത്യേക വികസന  ഫണ്ടിൽ നിന്നും  അനുവദിച്ച കംപ്യുട്ടറുകളുടെ യും അനുബന്ധ  ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ഹു :എം എൽ  എ  N A നെല്ലിക്കുന്ന് നിർവഹിച്ചു  ചടങ്ങിൽ  P T A  വൈസ്  പ്രസ്സി: ഷാഫി എ  നെല്ലികുന്നു അധ്യക്ഷത വഹിച്ചു  ഹെഡ്മാസ്റ്റർ മുഹമ്മദ്‌ കുട്ടി A K സ്വാഗതവും , സ്കൂൾ  മാനേജിംഗ്  കമ്മിറ്റി പ്രസ്സി : സുബൈർ , മുൻ മുന്സിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമമാൻ അബ്ബാസ്‌ ബീഗം എന്നിവർ സംസാരിച്ചു സ്‌കൂൾ സ്റ്റാഫ്  സെക്ര :ബാബു തോമസ്‌  നന്ദി പറഞ്ഞു 







No comments:

Post a Comment